ജനുവരി ആദ്യ വാരം മുതൽ ആരംഭിച്ച ബി. എഡ് ഒന്നാം വർഷ ബിരുദ ക്ലാസ്സുകളിലെ ഒന്നാം സെമെസ്റ്റർ അവസാനിക്കുകയും 15 / 07 / 2021 മുതൽ രണ്ടാം സെമെസ്റ്റർ ആരംഭിക്കുകയും ചെയ്തു. സർവകലാശാല പരീക്ഷകൾ നടക്കാത്ത സാഹചര്യത്തിൽ പുതിയ സെമെസ്റ്റർ ക്ലാസുകൾ ആരംഭിക്കുന്നതിൽ കുറച്ച് പ്രയാസം നേരിടേണ്ടതായി വരും എന്ന് കരുതണം. ആദ്യ ദിനത്തെ ക്ലാസ്സ് ആശ mam ഫിലോസഫി ക്ലാസ്സിലൂടെ കൈകാര്യം ചെയ്തു.