അധ്യാപക വിദ്യാർത്ഥികൾ കേവലം അധ്യാപന മേഖലയിൽ മാത്രം കഴിവ് തെളിയിക്കേണ്ടവരല്ല അധ്യാപകർ എല്ലാരീതിയിലും കുട്ടികൾക്ക് മാതൃക ആവേണ്ടവരാണ് ആയതിനാൽ Talent Day പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ അധ്യാപക വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസം സാധ്യമാകുന്നു. കുട്ടികളുടെ കഴിവുകൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും അധ്യാപകർക്കും കഴിയണം അങ്ങനെ എങ്കിൽ മാത്രമേ നല്ലൊരു അധ്യാപകൻ അല്ലേൽ അധ്യാപിക ആവാൻ സാധിക്കൂ... ഈ പാഠമാണ് എനിക്ക് ഈ പരിപാടിയിലൂടെ മനസായിലായത്. വർഷങ്ങൾക്ക് ശേഷം വേദിയിൽ കയറാൻ സാധിച്ചതിൽ ഞാൻ വളരെ കൃഥാർത്ഥനാണ്...💗