അങ്ങനെ സ്കൂൾ അധ്യാപകൻ എന്ന എന്റെ ആഗ്രഹം പകുതി സാധിച്ച അവസരം ആയിരുന്നു എന്നെ സംബന്ധിച്ചടുത്തോളം ഈ ഇന്റേൺഷിപ്. ശുഭ പ്രതീക്ഷകളോടെ ആയിരുന്നു എന്റെ സ്കൂളിലേക്കുള്ള പ്രവേശനം. Boys സ്കൂൾ ആയത് കൊണ്ട് തന്നെ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ ചെറിയൊരു ശങ്ക ഉണ്ടായിരുന്നു എന്നാൽ ഞാൻ പ്രതീക്ഷിച്ച അത്രയും