ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചാരിക്കുന്നു. തൈക്കാട് ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ന്റെ ഭാഗമായി നടത്തിയ ലഹരി വിരുദ്ധ സെമിനാർ ഗവണ്മെന്റ് മോഡൽ ബോയ്സ് സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. ഹയർ സെക്കന്ററി വിഭാഗം നടത്തിയ സെമിനാർ നല്ലരീതിയിൽ പര്യവസാനിച്ചു.