വിളവെടുപ്പ് മഹോത്സവം 🥦 January 20, 2022 ഗവണ്മെന്റ് മോഡൽ ബോയ്സ് സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ്. ചീര കൃഷി ആണ് ആദ്യമായി പരീക്ഷിച്ചത്. ഹെഡ്മിസ്ട്രെസ് ഫ്രീഡ ടീച്ചറോടൊപ്പം GCTE യിലെ അധ്യാപക വിദ്യാർത്ഥികൾ. Share Get link Facebook X Pinterest Email Other Apps Share Get link Facebook X Pinterest Email Other Apps