' അണ്ണാൻ കുഞ്ഞിനും തന്നാലായത് ' അതാണ് നമ്മളും മോഡൽ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ. Covid രൂക്ഷമായി പടർന്നു പിടിക്കുന്ന സാഹചര്യം ആയിരുന്നു. ക്ലാസുകൾ കുറെയധികം ഓൺലൈൻ ആയിരുന്നു. എന്നിരുന്നാലും പോലും വിത്തിടാനും വിളവെടുക്കാനും നാം നമ്മെകൊണ്ട് ആവുന്നത് അത്രേം ചെയ്തു.