ഒന്നാം ഘട്ട അധ്യാപക പരിശീലത്തിൽ ഞങ്ങൾ എല്ലാവരും മികച്ച രീതിയിൽ ഉച്ച ഭക്ഷണം പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. ചീര കൃഷി മറ്റു പച്ചക്കറി കൃഷിയിലൂടെ ഒരു ചെറിയ വിഹിതം പാചകപുരയ്ക്ക് നൽകാൻ സാധിച്ചു. ഇത്തവണ നമ്മൾ ഇന്ന് ആണ് ആദ്യമായി ഭക്ഷണം വിളമ്പാൻ എത്തുന്നത്.