ഓരോ ചെറിയ മുഹൂർത്തങ്ങളും ആഘോഷിക്കുന്നവനാണ് ഏറ്റവും ഭാഗ്യവാന്മാർ അത്തരത്തിൽ ഞങ്ങൾ GCTE കുടുംബം സന്തുഷ്ടരാണ്. വീണു കിട്ടുന്ന ഒരു അവസരവും നമ്മൾ പാഴാക്കാറില്ല. ഇന്നു മാധുരി ചേച്ചിയുടെ അനഘയുടേം പിറന്നാൾ ആഘോഷം നടന്നു. വളരെ സന്തോഷം നിറഞ്ഞ ദിനം. 😍
An innovative work has been done as the part of teaching practice. It is a working model for demonstrating the first unit of 9 th standard Hindi text book.