വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥി കൾക്ക് നൽകുന്ന അരിയുടെ കണക്ക് എടുക്കുവാനും അളന്ന് തൂക്കം തിട്ടപ്പെടുത്തി നൽകുവാനുമായി ടീച്ചർ നമ്മളെ നിയമിച്ചു. അഭിനന്ദ്, അഖിൽ, ഫെലിക്സ്, വിഷ്ണു എന്നിവർക്കൊപ്പം ഞാനും പ്രവർത്തിച്ചു. തങ്ങളുടെ ബാഗിൽ വരെ അരി നിറച്ചു കൊണ്ട് പോകുന്ന വിദ്യാർത്ഥികൾ ഞങ്ങളിൽ കൗതുകം ഉണർത്തി. വേറിട്ട ഒരു അനുഭവം ആയിരുന്നു ഇന്നത്തേത്.