ഒരു സ്കൂളിൽ പ്രവേശനം ലഭിച്ചു കഴിഞ്ഞാൽ കേവലം ഒരു അധ്യാപകൻ പഠന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി കൂടാതെ പഠന ഇതര പ്രവർത്തനങ്ങളിലും സാന്നിധ്യം അറിയിക്കേണ്ടത് അത്യാവശ്യം ആണ്. അതിലൂടെ ആണ് ഒരു അധ്യാപകൻ അവന്റെ മുഴുവൻ കരുത്തും കരുതലും സ്കൂളിന് നൽകാൻ സാധിക്കുകയുള്ളൂ. അതിന് എന്നും ഒരു ഉദാഹരണം ആണ് നമ്മുടെ GMBHSS. School Assembly യുടെ ദൃശ്യങ്ങൾ. ഇനി മുതൽ സ്കൂളിൽ എല്ലാ തിങ്കളാഴ്ച ദിവസവും Assembly ഉണ്ടായിരിക്കുന്നതാണ്.