ജൂൺ 5....
വെറുതെ സ്റ്റാറ്റസുകളിലും FB ലൈവുകളിലും മാത്രം ഒതുങ്ങി പോകുന്ന ഒരുതരം ആചാരമായി മാറി ക്ഷമിക്കുക മാറ്റിയെടുക്കുകയാണ് പ്രബുദ്ധരായ എല്ലാരും... എന്തിനാണ് ഏതിനാണ് ഇങ്ങനെ ഒരു ദിവസത്തെ നാം അനുസ്മരിക്കുന്നത് എന്നതിനെ കുറിച്ച് ഓർക്കാറേ ഇല്ല. നമ്മുടെ കുടുംബത്തിലെ കാവിൽ ഇന്ന്പ പിഴുതെറിയപ്പെട്ട ചെടികൾ, പുല്ലുകൾക്ക് കണക്കില്ല അതിൽ നിന്നും കിട്ടിയ ഒരു തണൽ മരവും പിന്നെ മൂന്ന്റ അടക്ക മരങ്ങളും ഇന്നു നാട്ടു കാവിലെ ഭംഗി കൂട്ടാൻ ഒരു നിശാഗന്ധിയും നട്ടു. വീണ്ടും കാവിലും വികസനം വരുമ്പോൾ നാട്ടിലെ പ്രഹസനം പോലെ എന്റെ വനവൽക്കരണവും പ്രഹസനം ആയി തീരുമോ എന്തോ അറിയില്ല. പഞ്ഞു കാട് കയറുന്നില്ല. എല്ലാർക്കും പരിസ്ഥിതി ദിനാശംസകൾ. 🎐🎋✨️